¡Sorpréndeme!

പുറത്തിറങ്ങരുത് എന്ന ശാസനയുമായി കൊച്ചുമിടുക്കി | Oneindia Malayalam

2020-03-30 104 Dailymotion

Lock Down Awareness Video Of A Little Girl Goes Viral
കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ലോക്ക് ഡൗണിനെക്കുറിച്ചുമൊക്കെ നിരവധി പേരാണ് സമൂഹമാധ്യമങ്ങള്‍ സംസാരിക്കുന്നത്.ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഒരു കൊച്ചുമിടുക്കിയിടെ ബോധവല്‍ക്കരണ വീഡിയോ. തനി നാടന്‍ ഭാഷയിലുള്ള സംസാര രീതി ഈ കേള്‍ക്കാന്‍ നല്ല രസമാണ്